സ്ട്രീറ്റ്ലൈറ്റിന്റെ മങ്ങിയ വെളിച്ചം ജനാലയിലൂടെ ആ മുറിക്കുള്ളിൽ പടർന്നു കിടന്നു. ദേഹം മുഴുവൻ വിയർത്ത ആ വൃദ്ധ വേദന സഹിക്കാനാവാതെ നെഞ്ചത്ത് കൈകൾ അമർത്തി . വേദനകൊണ്ടു ഇറുക്കി അടച്ച കൺപോളകൾക്കിടയിലൂടെ കണ്ണുനീർ തുളുമ്പി. മുഖത്തെ ചുളിവുകൾക്കിടയിലൂടെ ലക്ഷ്യം തെറ്റി പതുകെ അത് ഒഴുകി.
മോനെ .... അവർ വിളിക്കാൻ ശ്രെമിച്ചു...
വെളുപ്പിനെ പല മൊബൈൽ ഫോണുകൾ ശബ്ദിച്ചു ... അറിഞ്ഞോ ... മരണ വാർത്ത... സൈലന്റ് അറ്റക്കാരുന്നു ....
മോനെ .... അവർ വിളിക്കാൻ ശ്രെമിച്ചു...
വെളുപ്പിനെ പല മൊബൈൽ ഫോണുകൾ ശബ്ദിച്ചു ... അറിഞ്ഞോ ... മരണ വാർത്ത... സൈലന്റ് അറ്റക്കാരുന്നു ....